Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ള പദാർത്ഥങ്ങളിൽ pH മൂല്യം 7 നെക്കാൾ കൂടുതൽ ഉള്ളത് ഏതിനാണ് ?

Aമനുഷ്യ ഉമിനീര്

Bമനുഷ്യരക്തം

Cനാരങ്ങാ നീര്

Dദഹനരസം

Answer:

B. മനുഷ്യരക്തം

Read Explanation:

pH മൂല്യം

  • pH സ്കെയിൽ കണ്ടുപിടിച്ചത് - സൊറൻ സൊറൻസ
  • pH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ - ആൽക്കലികൾ
  • pH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ - ആസിഡുകൾ 
  • ആസിഡ്, ബേസ്‌ എന്നിവയുടെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്നത് - ലിറ്റ്മസ് പേപ്പറുകൾ                
  • നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് - ആസിഡ്          
  • ചുമന്ന ലിറ്റ്മസിനെ നീലയാക്കുന്നത് - ആൽക്കലികൾ     
  • ജലത്തിൻറെ\നിർവീര്യ വസ്തുവിൻറെ pH മൂല്യം - 7 
  • പാലിൻറെ pH മൂല്യം - 6.6            
  • മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)

Related Questions:

"ജലത്തിൻ്റെ pH മൂല്യം എത്ര?"
'Drinking Soda' is ... in nature.
ശുദ്ധജലത്തിന്റെ pH മൂല്യം എത്രയാണ്?

Which of the following salts will give an aqueous solution having pH of almost 7?

  1. (i) NH4CI
  2. (ii) Na2CO3
  3. (iii) K2SO4
    അമ്ലമഴയുടെ pH മൂല്യം ഏകദേശം