Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് സിസ്റ്റം സോഫ്റ്റ്വെയർ ആണ് ഡാറ്റ ഒബ്ജക്റ്റ് കോഡ് ആയിട്ട് സംഭരിക്കുന്നത്?

Aഇന്റർപ്രട്ടർ

Bകംപൈലർ

Cഅസംബ്ലർ

Dലോഡർ

Answer:

B. കംപൈലർ

Read Explanation:

  • ഹൈ ലെവൽ ലാംഗ്വേജിനെ എഴുതുന്ന പ്രോഗ്രാമിനെ വിളിക്കുന്ന പേരാണ് സോർസ് കോഡ്.
  • ട്രാൻസ്ലേറ്റ് ചെയ്തു കിട്ടുന്ന പ്രോഗ്രാം ഒബ്ജക്ട് കോഡ് എന്നറിയപ്പെടുന്നു.
    ഹൈ ലെവൽ ലാംഗ്വേജ് പ്രോഗ്രാമിന് ഒന്നാകെ മെഷീൻ ലാംഗ്വേജിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമാണ് കംപൈലർ.
  • ഹൈ ലെവൽ ലാംഗ്വേജ് പ്രോഗ്രാമുകളെ ഓരോ വരിയായി, മെഷീൻ ലാംഗ്വേജിലേക്ക് വിവർത്തനം ചെയ്യുന്നവയാണ് ഇന്റർപ്രട്ടർ.
  • അസംബ്ലി ലാംഗ്വേജിനെ മെഷീൻ, ലാംഗ്വേജിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാം ആണ് അസംബ്ലർ.

Related Questions:

അവതരണ ഒരു ഏതാണ്? സോഫ്റ്റ്‌വെയറിന് ഏറ്റവും അനുയോജ്യമായ ജോലികൾ ഏതാണ്?
ട്രാൻസ്‌ലേറ്റർ എന്ന പറയുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
The software application used to access and view websites is called :

വിവിധ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉപയോഗിക്കാവുന്ന ഫയൽ സിസ്റ്റങ്ങൾ ഏതെല്ലാം ? അനിയോജ്യമായ രീതിയിൽ ബന്ധിപ്പിക്കുക 

 

ഓപ്പറേറ്റിങ് സിസ്റ്റം  ഉപയോഗിക്കുന്ന ഫയൽ സിസ്റ്റം 
(1) ഗ്നൂ/ ലിനക്സ്  (i) HPFS 
(2) മൈക്രോസോഫ്റ്റ് വിൻഡോസ്  (ii) Ext4 
(3) ആപ്പിൾ മാക് OS X  (iii) NTFS 
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സേവനങ്ങൾ, ആക്സസ് ചെയ്യുന്നതിനുള്ള ഇന്റർഫേസ് നൽകുന്നത്: