App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഊർജവും ദ്രവ്യവും ചുറ്റുപാടുമായി കൈമാറ്റം ചെയ്യപ്പെടാത്ത സംവിധാനം ഏതാണ്?

Aഅടച്ച സിസ്റ്റം

Bതാപ ചാലക ടാങ്ക്

Cഒറ്റപ്പെട്ട സംവിധാനം

Dഓപ്പൺ സിസ്റ്റം

Answer:

C. ഒറ്റപ്പെട്ട സംവിധാനം

Read Explanation:

ഓപ്പൺ സിസ്റ്റം: ഊർജവും ദ്രവ്യവും ചുറ്റു പാടുമായി കൈമാറ്റം ചെയ്യപ്പെടുന്നു.


Related Questions:

ഒരു പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ ____________________പറയുന്നു
താപനിലയുടെ SI യൂണിറ്റ് ഏതാണ് ?
താപനിലയിലെ ഒരു യൂണിറ്റ് വ്യത്യാസം ഒരുപോലെ കാണിക്കുന്ന സ്കെയിലുകൾ ഏവ​?
പാചക പത്രങ്ങളുടെ അടിവശം കോപ്പർ ആവരണം ചെയ്തിരിക്കുന്നു .കാരണം കണ്ടെത്തുക .
ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________