Question:

താഴെ തന്നിരിക്കുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികൾ ഏതൊക്കെയാണ്?

1.കോര്‍പ്പറേറ്റ് നികുതി

2.വ്യക്തിഗത ആദായ നികുതി.

3.എസ്.ജി.എസ്.ടി.

4. ഭൂനികുതി

A1 മാത്രം.

B1,2 മാത്രം.

C3,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

C. 3,4 മാത്രം.

Explanation:

കേന്ദ്ര സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ : 

  •  CGST
  •  ആദായ നികുതി 
  •  കോർപ്പറേറ്റ് നികുതി 

സംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ :

  •  SGST
  •  വിൽപ്പന നികുതി 
  •  വാഹന നികുതി 
  •  രജിസ്‌ട്രേഷൻ നികുതി 
  •  ഭൂനികുതി 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ :

  •  കെട്ടിട നികുതി 
  •  വിനോദ നികുതി 
  •  പരസ്യ നികുതി 
  •  തൊഴിൽ നികുതി

Related Questions:

ആദായ നികുതി നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത് ?

ഏറ്റവും കൂടിയ ജി.എസ്.ടി നിരക്ക് എത്ര ?

താഴെ പറയുന്നവയിൽ GSTയുടെ പരിധിയിൽ ഉൾപെടാത്തതേത് ?

പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ കുറിച്ച് പ്രതി പാദിക്കുന്ന ശാസ്ത്രശാഖ ഏത് ?

ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തിക സഹായമെന്ത് ?