App Logo

No.1 PSC Learning App

1M+ Downloads
യുനെസ്കോ പൈതൃക പട്ടികയിൽ പോലും ഇടം നേടിയിട്ടുള്ള വിശ്വപ്രസിദ്ധമായ 'കെട്ടുകാഴ്ച' എന്ന ചടങ്ങ് നടക്കുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് ?

Aഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Bചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

Cവർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

Dആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Answer:

B. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

Read Explanation:

  • ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉത്സവമാണ്‌ കെട്ടുകാഴ്ച്ച. 
  • ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കെട്ടുകാഴ്ച്ച UNESCO പൈതൃക പട്ടികയിൽ ഇടം നേടിയിടുടുള്ളതാണ്. 
  • ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്.
  • ഭീമാകാരമായ അലങ്കരിച്ച ഭീമൻ രഥങ്ങളും , പാഞ്ചാലി, ഹനുമാൻ ഇതിഹാസ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു.
  • രാത്രി സമയത്ത് ദേവി ജിവതതയിൽ ഘോഷയാത്രയായി എത്തി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു.
  • ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. 
  • ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.

Related Questions:

ഭഗവദ്ഗീതയ്ക്ക് 'ജ്ഞാനേശ്വരി' എന്ന പേരിൽ വ്യാഖ്യാനം എഴുതിയത് ആരാണ് ?
ഇന്ത്യയിൽ ഏറ്റവും വരുമാനം ഉള്ള ക്ഷേത്രം ഏതാണ് ?
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
ഏതു ദേവൻറെ ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുമ്പോൾ ആണ് ഓവ് മുറിച്ചുകടക്കാൻ പാടില്ലാത്തത് ?
പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?