App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കൽപ്രതിമ കണ്ടെത്തിയ ക്ഷേത്രം താഴെ പറയുന്നതിൽ ഏതാണ് ?

Aചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം

Bകൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

Cകുട്ടംപേരൂർ കാർത്യായനി ക്ഷേത്രം

Dമലയാലപ്പുഴ ദേവി ക്ഷേത്രം

Answer:

C. കുട്ടംപേരൂർ കാർത്യായനി ക്ഷേത്രം

Read Explanation:

• ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് കുട്ടംപേരൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് • ക്ഷേത്രത്തിൻ്റെ മണ്ഡപത്തിലാണ് കൽപ്രതിമ സ്ഥിതി ചെയ്യുന്നത് • ദാരു ശില്പങ്ങൾക്ക് പ്രശസ്തമായ ക്ഷേത്രം ആണ് കുട്ടംപേരൂർ കാർത്യായനി ക്ഷേത്രം • കേരള പുരാവസ്തു വകുപ്പിൻ്റെ സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണ് ക്ഷേത്രം • ആധുനിക തിരുവിതാംകൂറിൻ്റെ ശിൽപി - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ


Related Questions:

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മലയാറ്റൂർ പള്ളി എന്ന പേരിൽ പ്രസിദ്ധമായ പള്ളി ഏത്?
കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയം ഏതാണ് ?
ഇന്ത്യയിലെ ഒരേ ഒരു ഗരുഡ ക്ഷേത്രം ഏതാണ് ?