App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പാദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

Aലിംഗ നാമം

Bലിംഗ ഭേദം

Cലിംഗപദവി

Dലിംഗ പര്യായം

Answer:

C. ലിംഗപദവി

Read Explanation:

  • ലിംഗപദവി എന്നത് പ്രത്യേക സാമൂഹിക സന്ദർഭങ്ങളിലൂടെ പുരുഷൻ, സ്ത്രീ എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും മാനസികവുമായ സവിശേഷതകളെ സൂചിപ്പിക്കുന്നു.

  • ഉദാഹരണമായി ചില സമൂഹങ്ങളിൽ പിങ്ക് നിറം സ്ത്രീകൾക്കുള്ള നിറമെന്നും നീലനിറം പുരുഷന്മാർ ക്കുള്ള നിറമെന്നും പരിഗണിക്കുന്നു.

  • ഇതിന് യാതൊരു ജൈവിക കാരണങ്ങളുമില്ല.

  • ഇത് കാലങ്ങളായുള്ള സാമൂഹിക സമ്പ്രദായമായി നിലനിൽക്കുന്നതാണ്.


Related Questions:

ആണെന്നും പെണ്ണെന്നും വേർതിരിക്കുന്ന ജീവശാസ്ത്രപരമായ സവിശേഷതകളെ സൂചിപ്പിക്കുന്ന പദം ഏത്?
വ്യക്തികൾ സ്വന്തം കഴിവിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നേടിയെടുക്കുന്ന സാമൂഹിക പദവി