Challenger App

No.1 PSC Learning App

1M+ Downloads
“എല്ലാ അംഗങ്ങളും സന്തോഷവും ക്ഷേമവും ആസ്വദിക്കുന്ന ഒരു സമൂഹത്തെ ന്യായസമൂഹമെന്ന് പറയാം. എന്ന് പറഞ്ഞതാര്?

Aനെഹ്റു

Bഗാന്ധിജി

Cജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ

Dആനന്ദ മോഹൻ ബോസ്

Answer:

C. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ

Read Explanation:

  • ജാതി, മതം, ലിംഗപദവി എന്നീ ഭേദങ്ങളില്ലാതെ എല്ലാ അംഗങ്ങൾക്കും സമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ലഭ്യമാകുന്ന ഒരു സമൂഹമാണ് ന്യായസമൂഹം.

  • “എല്ലാ അംഗങ്ങളും സന്തോഷവും ക്ഷേമവും ആസ്വദിക്കുന്ന ഒരു സമൂഹത്തെ ന്യായസമൂഹമെന്ന് പറയാം. - ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ


Related Questions:

മേൽമുണ്ട് സമരം എന്തിനായുള്ള സമരമായിരുന്നു?

നൽകിയിരിക്കുന്നവയിൽ നിന്നും ലിംഗപദവി വ്യത്യാസങ്ങൾക്ക് കാരണങ്ങൾ ഏവ?

  1. ലിംഗപദവിപരമായ പങ്കുകൾ
  2. വാർപ്പുമാതൃകകൾ
  3. വഴക്കങ്ങൾ
    ആർജിത പദവിക്ക് ഉദാഹരണമായി പറയാവുന്നത്?
    സമൂഹം പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ലിംഗപദവി ഉള്ളവർ ഏത് പേരിൽ അറിയപ്പെടുന്നു?
    ലിംഗഭേദത്തെ അടിസ്ഥാനമാക്കി വിവേചനം ചെയ്യരുതെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാനുച്ഛേദം ഏതാണ്?