Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് സ്വഭാവമാണ് cpDNA യിൽ നിന്നുള്ള പാരമ്പര്യ പ്രേഷണം?

Aപക്ഷികളുടെ തൂവലിൻറെ നിറം

Bനാലുമണി ചെടിയിലെ പൂവിൻറെ നിറം

Cപാഷൻ ഫ്രൂട്ടിലെ ഫലത്തിൻറെ നിറം

Dനാലുമണി ചെടിയുടെ ഇലയുടെ നിറം

Answer:

D. നാലുമണി ചെടിയുടെ ഇലയുടെ നിറം

Read Explanation:

Inheritance of leaf variegation in Mirabilis jalapa. The character is controlled by cytoplasmic genes located in the chloroplast chromosome. Chloroplasts are self-perpetuating cell organelles and during sexual reproduction they are only transmitted through the cytoplasm of the egg cell, as undifferentiated protoplastids. They are not inherited through the pollen. The progeny of crosses therefore have the characters of the female parent and show maternal inheritance.


Related Questions:

ഗൗട്ട് രോഗം താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ ഉൾപ്പെടും ?
Resistance against Manduca sexta was conferred by transferring _____________ genes using transgenics.
Recombination ശതമാനം__________ വരെയാണ് .
ഒരു ഹോമോലോഗസ് ക്രോമസോം ജോഡിയിലെ സഹോദര ക്രൊമാറ്റിഡുകളല്ലാത്ത ക്രൊമാറ്റിഡുകളുടെ ഖണ്ഡങ്ങൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതാണ്
മെലാൻദ്രിയത്തിലെ Y ക്രോമോസോമിന്റെ ഏത് ഖന്ഡങ്ങളാണ് യഥാക്രമം, ആൺ സ്വഭാവരൂപീകരണത്തിന് കാരണമാകുന്നതും, X ക്രോമോസോമിന് ഹോമലോഗസ് ആകുന്നതും ?