App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏതെല്ലാം UN കൺവെൻഷനിലാണ് ഇന്ത്യ ഭാഗമായിരുന്നത്?

ASingle convention on narcotic drug,1961

Bthe convention on psychotropic substances,1971

CConvention on illicit traffic in narcotics drugs and psychotropic substances,1988

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

National Action Plan for Drug Demand Reduction (NAPDDR)  ഉം drugs നിയന്ത്രിക്കാനായി ഇന്ത്യയിൽ ഇന്ന് നിലവിലുണ്ട്.


Related Questions:

സിന്തറ്റിക് ഡ്രഗ്സ് നു ഉദാഹരണം അല്ലാത്തത് ഏത്?
നാർക്കോട്ടിക് കമ്മീഷണറിനെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
ഹെറോയിൻ commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
'illicit traffic' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
സ്വന്തം ഭൂമിയിൽ മറ്റൊരാളെ എൻ. ഡി. പി. എസ്. ആക്ട് പ്രകാരം കുറ്റം ചെയ്യുവാൻ അനുവദിക്കുന്ന വ്യക്തിക്ക് എന്ത് ശിക്ഷയാണ് ലഭിക്കാവുന്നത് ?