Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്ന സാർവ്വത്രിക സ്ഥിരാങ്കങ്ങളിൽ ഏതാണ് കോണീയ ആവേഗത്തിൻെറ അളവുകൾ ഉള്ളത്?

Aപ്രകാശത്തിൻെറ വേഗത

Bബോൾട്ട്സ്മാൻറെ സ്ഥിരാങ്കം

Cപ്ലാങ്ക് സ്ഥിരാങ്കം

Dബോർ മാഗ്നെറ്റൺ

Answer:

C. പ്ലാങ്ക് സ്ഥിരാങ്കം

Read Explanation:

  • രൂപസൂത്രങ്ങൾ (Dimensional formulas) പരിശോധിച്ചാൽ കോണീയ ആവേഗത്തിന്റെയും (Angular momentum) പ്ലാങ്ക് സ്ഥിരാങ്കത്തിന്റെയും അളവുകൾ ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം.

  • കോണീയ ആവേഗം = മാസ്സ് $\times$ പ്രവേഗം $\times$ ആരം

  • യൂണിറ്റ്:=J.s

  • പ്ലാങ്ക് സ്ഥിരാങ്കം-ഫോട്ടോണിന്റെ ഊർജ്ജം കാണാനുള്ള സമവാക്യം: $E = h\nu$ (ഇവിടെ $\nu$ എന്നത് ഫ്രീക്വൻസിയാണ്).

  • യൂണിറ്റ്: j.s


Related Questions:

നീളത്തിന്റെ SI യൂണിറ്റാണ് : -
Microfarad is the commonly used unit of:
നക്ഷത്രങ്ങളിലേക്കുള്ള ദൂരത്തിന്റെ യൂണിറ്റ് ഏതാണ് ?
താഴെ തന്നിരിക്കുന്ന വെയിൽ ദൂരത്തിന്റെ യൂണിറ്റ് ഏത് ? i മീറ്റർ ii പ്രകാശവർഷം iii കാൻഡില്ല
കൂട്ടത്തിൽ പെടാത്തത്?