Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്ന യുദ്ധങ്ങളിൽ, ഏതാണ് ശരിയായി ചേരാത്തത് ?

Aടാറായിൻ യുദ്ധം : 1191

Bഒന്നാം പാനിപ്പത്ത് യുദ്ധം : 1526

Cവാണ്ടിവാഷ് യുദ്ധം : 1760

Dഹൽഡിഗാട്ടി യുദ്ധം : 1581

Answer:

D. ഹൽഡിഗാട്ടി യുദ്ധം : 1581

Read Explanation:

  • 1576 ജൂൺ 18ന് മഹാറാണാ പ്രതാപിൻ്റെ മേവാർ സൈന്യവും മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിൻ്റെ സേനാനായകൻ മാൻസിങ്ങ് ഒന്നാമൻ്റെ സൈന്യവും തമ്മിൽ നടത്തിയ യുദ്ധമാണ് ഹൽഡിഗാട്ടി യുദ്ധം.
  • യുദ്ധത്തിൽ മുഗൾ സൈന്യം വിജയിക്കുകയും,രാജസ്ഥാനിലെ ഉദയ്പൂരിന് സമീപത്തുള്ള പ്രദേശങ്ങൾ മുഗൾ സാമ്രാജ്യത്തോട് ചേർക്കപ്പെടുകയും ചെയ്തു.

Related Questions:

മുഗൾ ചക്രവർത്തിമാരിലെ സന്യാസി എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ച മുഗൾരാജാവ് ആര് ?
Dahsala എന്ന ഭൂമി റവന്യൂ സംവിധാനം സ്ഥാപിച്ചത് ആര് ?
The Mughal emperor, Babur was a devotee of the Sufi Silsila.

ഔറംഗസീബിനെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. അദ്ദേഹം ജിസിയ വീണ്ടും ഏർപ്പെടുത്തി.
  2. അദ്ദേഹം ആക്രമണാത്മകമായ ഒരു ഡെക്കാൻ നയം പിന്തുടർന്നു.
  3. അദ്ദേഹം ദീൻ-ഇ-ഇലാഹിയെ പ്രോത്സാഹിപ്പിച്ചു.