ഇന്ത്യയിലെ ഏത് ഭരണാധിപനെയാണ് ബുദ്ധിമാനായ വിഡ്ഢി' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കു
ന്നത്?
Aഇബ്രാഹിം ലോദി
Bമുഹമ്മദ് തുഗ്ലക്ക്
Cബാൽബൻ
Dഫിറോസ് തുഗ്ലക്ക്
Aഇബ്രാഹിം ലോദി
Bമുഹമ്മദ് തുഗ്ലക്ക്
Cബാൽബൻ
Dഫിറോസ് തുഗ്ലക്ക്
Related Questions:
രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.
i. ഔറംഗസേബ് തന്റെ കൊട്ടാരത്തിൽ പാടുന്നത് വിലക്കി.
ii. ഔറംഗസേബിന്റെ ഭരണകാലത്താണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഏറ്റവുംകൂടുതൽ പുസ്തകങ്ങൾ എഴുതിയത്.
മുകളിലുള്ള പ്രസ്താവനകൾ പരിഗണിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?