Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി മലബാറില്‍ നടന്ന ജനകീയ മുന്നേറ്റങ്ങളിൽ പെടാത്തത് ഏത് ?

Aഖിലാഫത്തു പ്രസ്ഥാനം

Bമലബാര്‍ കലാപം

Cകടയ്ക്കൽ പ്രക്ഷോഭം

Dക്വിറ്റിന്ത്യാ സമരം

Answer:

C. കടയ്ക്കൽ പ്രക്ഷോഭം


Related Questions:

പാലക്കാട് നടന്ന മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം ആരുടെ അധ്യക്ഷതയിലായിരുന്നു ?

19-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹികാവസ്ഥയിൽ താഴെപ്പറയുന്ന എന്തൊക്കെയാണ് നിലനിന്നിരുന്നത്?

  1. ജാതി വ്യവസ്ഥ നിലനിന്നിരുന്നു.
  2. സാമൂഹിക അസമത്വം സമൂഹത്തിൽ നിറഞ്ഞുനിന്നു.
  3. അനാചാരങ്ങള്‍ വ്യാപിക്കപെട്ടു
  4. ഒരു വ്യക്തിയുടെ സമൂഹത്തിലെ പദവി തീരുമാനിച്ചിരുന്നത് അയാളുടെ വിദ്യാഭ്യാസത്തിനെ അടിസ്ഥാനമാക്കിയായിരുന്നു.
    1947 ൽ തൃശൂരിൽ വെച്ച് നടന്ന ഐക്യകേരള കൺവെൻഷന്റെ അധ്യക്ഷനാരായിരുന്നു ?
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളി ആരായിരുന്നു ?
    തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോചിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചതെന്ന് ?