Question:
താഴെ തന്നിരിക്കുന്ന ഏതൊക്കെ വെള്ളച്ചാട്ടങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത് ?
- തുഷാരഗിരി
- വെള്ളാരിമല
- സൂചിപ്പാറ
- തൊമ്മൻകൂത്ത്
Aഒന്നും രണ്ടും
Bഎല്ലാം
Cരണ്ട് മാത്രം
Dഇവയൊന്നുമല്ല
Answer:
A. ഒന്നും രണ്ടും
Explanation:
കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ:
- അതിരപ്പള്ളി - ത്യശൂർ
- വാഴച്ചാൽ - ത്യശൂർ
- പെരിങ്ങൽക്കൂത്ത് - ത്യശൂർ
- തൊമ്മൻകൂത്ത് - ഇടുക്കി
- തൂവാനം - ഇടുക്കി
- ചീയപ്പാറ - ഇടുക്കി
- കീഴാർകൂത്ത് - ഇടുക്കി
- അട്ടുകാട് - ഇടുക്കി
- ലക്കം - ഇടുക്കി
- മദാമ്മക്കുളം - ഇടുക്കി
- പാലരുവി - കൊല്ലം
- കുംഭാവുരുട്ടി - കൊല്ലം
- മങ്കയം - തിരുവനന്തപുരം
- കൽക്കയം - തിരുവനന്തപുരം
- കൊമ്പൈകാണി - തിരുവനന്തപുരം
- മർമല - കോട്ടയം
- അരുവിക്കുഴി - കോട്ടയം
- സൂചിപ്പാറ - വയനാട്
- മീൻമുട്ടി - വയനാട്
- ചെതലയം - വയനാട്
- കാന്തൻപാറ - വയനാട്
- പെരുന്തേനരുവി - പത്തനംതിട്ട
- അരുവിക്കുഴി - പത്തനംതിട്ട
- തുഷാരഗിരി - കോഴിക്കോട്
- അരിപ്പാറ - കോഴിക്കോട്
- വെള്ളാരിമല വെള്ളച്ചാട്ടം -കോഴിക്കോട്
- ആഢ്യൻപാറ - മലപ്പുറം
- ധോണി - പാലക്കാട്
- മീൻവല്ലം - പാലക്കാട്
- മുളംകുഴി - എറണാകുളം
- അളകാപുരി - കണ്ണൂർ