App Logo

No.1 PSC Learning App

1M+ Downloads
അരിപാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത് ?

Aകണ്ണൂർ

Bകോട്ടയം

Cകോഴിക്കോട്

Dകൊല്ലം

Answer:

C. കോഴിക്കോട്


Related Questions:

വാഴ്വൻതോൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
ഇടുക്കി ജില്ലയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കാണപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ് ?
തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
താഴെ പറയുന്നതിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യാത്ത വെള്ളച്ചാട്ടം ഏതാണ് ?
ധോണി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് ?