Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ ഏതൊക്കെ?

  1. കല്ലുമാല സമരം
  2. വിമോചന സമരം
  3. കുറിച്ച്യ കലാപം
  4. വില്ലുവണ്ടി സമരം

    A(i) ഉം (iii) ഉം

    B(i) ഉം (iv) ഉം

    C(ii) ഉം (iv) ഉം

    D(ii) ഉം (iii) ഉം

    Answer:

    B. (i) ഉം (iv) ഉം

    Read Explanation:

    • കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വിപ്ലവകാരിയായ സാമൂഹിക പരിഷ്കർത്താവാണ് മഹാത്മാ അയ്യങ്കാളി.

    • താഴ്ന്ന ജാതിക്കാർക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശത്തിനായി 1893-ൽ അദ്ദേഹം പ്രശസ്തമായ വില്ലുവണ്ടി സമരം നടത്തി.

    • ദളിത് സ്ത്രീകൾക്ക് കല്ലും ഇരുമ്പും കൊണ്ടുള്ള മാലകൾ ഉപേക്ഷിച്ച് മാന്യമായ വസ്ത്രം ധരിക്കാനായി 1915-ൽ കല്ലുമാല സമരം നയിച്ചു.

    • ചോയ്സുകളിൽ നൽകിയിട്ടുള്ള വിമോചന സമരം മന്നത്ത് പത്മനാഭന്റെയും, കുറിച്യ കലാപം രാമനമ്പിയുടെയും നേതൃത്വത്തിലാണ് നടന്നത്.


    Related Questions:

    ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണത്തിനെതിരെ വയനാട്ടിൽ നടന്ന കലാപം ഏതാണ് ?
    Leader of Karivalloor Struggle is :
    'മാറുമറയ്ക്കൽ സമരം' എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം :
    ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?
    ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക തലവൻ