App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?

Aമന്നത്ത് പദ്മനാഭൻ

Bകെ. കേളപ്പൻ

Cഎ. കെ. ഗോപാലൻ

Dപി. കൃഷ്ണപിള്ള

Answer:

C. എ. കെ. ഗോപാലൻ

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം

  • എല്ലാ ഹിന്ദുകൾക്കും ക്ഷേത്രപ്രവേശനം വേണമെന്ന ആവശ്യവുമായി കെ. പി. സി. സി യുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം
  • ഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യത്തെ അബ്രാഹ്മണൻ : പി. കൃഷ്ണപിള്ള
  • ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് : പൊന്നാനി

Related Questions:

കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ?
ആദ്യം നടന്നത് ഏത് ?
1921-ലെ മലബാർ കലാപം ആരംഭിച്ച സ്ഥലം :
"Vaikom Satyagraha is a movement to purify caste by riddling it of its most pernicious result". Who said this?
"ചത്താലും ചെത്തും കൂത്താളി" എന്നത് ഏത് സമരത്തിൻ്റെ മുദ്രാവാക്യമായിരുന്നു ?