താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ ബഹുവചനത്തെ കുറിക്കുന്ന അലിംഗവചന പ്രത്യയം ചേർന്ന രൂപമേത്?Aഅമ്മമാർBസ്വാമികൾCമിടുക്കന്മാർDഅദ്ധ്യാപകർAnswer: D. അദ്ധ്യാപകർ Read Explanation: അലിംഗ ബഹുവചനം: അലിംഗ ബഹുവചനം എന്നാൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്ത്രീകളെയും, പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബഹുവചനമാണ്. ഉദാഹരണങ്ങൾ: • തടിയർ - (തടിയർ, തടിച്ചി) • മടിയർ - (മടിയൻ, മടിച്ചി) • മിടുക്കർ • തൊഴിലാളികൾ • പണക്കാർ Read more in App