Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അലിംഗബഹുവചന പ്രത്യയം ഏത്?

Aഅൻ

Bഅൾ

Cഇ

Dഅർ

Answer:

D. അർ

Read Explanation:

• അലിംഗബഹുവചന പ്രത്യയം - അർ • പുല്ലിംഗ ഏകവചന പ്രത്യയം - അൻ • സ്ത്രീലിംഗ ഏകവചന പ്രത്യയം - അൾ ,ഇ


Related Questions:

താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :
കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം.
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
അലിംഗബഹുവചനം ഏത്?
അലിംഗബഹുവചനത്തിന് ഉദാഹരണമെഴുതുക :