Challenger App

No.1 PSC Learning App

1M+ Downloads
പക്ഷി എന്നർത്ഥം വരാത്ത പദം ഏത് ?

Aവിഹഗം

Bപത്രി

Cദിജം

Dശകുന്തം

Answer:

C. ദിജം

Read Explanation:

പര്യായപദം

  • പക്ഷി - വിഹഗം , പത്രി , ശകുന്തം


Related Questions:

സൂര്യൻ്റെ പര്യായമല്ലാത്ത പദം ഏത് ?
‘താമസം' എന്നതിൻ്റെ നാനാർത്ഥങ്ങളാണ്
താഴെ കൊടുത്തവയിൽ ‘കാട് ' എന്ന പദത്തിന്റെ പര്യായ പദക്കൂട്ടം ഏത്?
നിലാവ് എന്ന പദത്തിൻ്റെ പര്യായമല്ലാത്തത് ?

ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്?

  1. അർത്ഥം
  2. വിത്തം
  3. അർദ്ധം
  4. ആനനം