Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തവയിൽ ലജ്ജയുടെ പര്യായപദമല്ലാത്തത് ഏത് ?

Aക്രതു

Bവ്രീള

Cമന്ദാക്ഷം

Dത്രപ

Answer:

A. ക്രതു


Related Questions:

കാക്കയുടെ പര്യായ പദങ്ങളിൽപ്പെടാത്തത് തെരഞ്ഞെടുക്കുക.
'മുറ്റം 'എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?

ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്?

  1. അർത്ഥം
  2. വിത്തം
  3. അർദ്ധം
  4. ആനനം
    കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.

    താഴെ തന്നിരിക്കുന്നവയിൽ ഇഷ്ടം എന്ന വാക്കിന്റെ പര്യായപദങ്ങൾ ഏതെല്ലാം?

    1. ഹിതം
    2. പ്രിയം
    3. ചിത്തം
    4. അഭീഷ്ടം