'തലമുടി' എന്ന അർത്ഥം വരാത്ത പദം ഏതാണ്?Aകുന്തളംBകുഴൽCചായൽDതുഹിനംAnswer: D. തുഹിനം Read Explanation: അധീശന്‍ - ചക്രവര്‍ത്തി, പരമാധികാരി അധോമുഖം - അവനതം, അവാഗ്രം, ആനതം ചത്വരം - മുറ്റം, അജിരം, അങ്കണംചന്ത - അങ്ങാടി, കമ്പോളം Read more in App