വിൺ + തലം = വിണ്ടലം ഏതു സന്ധിയാണ്Aലോപാസന്ധിBആഗമസന്ധിCദിത്വസന്ധിDആദേശസന്ധിAnswer: D. ആദേശസന്ധി Read Explanation: ഇവിടെ ത എന്ന വർണം നഷ്ടപ്പെടുന്നു പകരം ണ് +ട = ണ്ട എന്ന വർണം രൂപപ്പെടുന്നു . അതുകൊണ്ട് ആദേശസന്ധിRead more in App