Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ ശരിയായ പദം അല്ലാത്തവ ഏതെല്ലാം ?

  1. നീഢം
  2. അന്തഃക്ഷോഭം
  3. സൃഷ്ടാവ്
  4. ദൃഢപ്രജ്ഞൻ

    A1, 3, 4

    B1, 2, 3

    C2, 4

    D1, 3

    Answer:

    D. 1, 3

    Read Explanation:

    • നീഡം • സ്രഷ്ടാവ്


    Related Questions:

    ശരിയായ പദം ഏത്?

    അടിവരയിട്ടതിൽ സന്ദർഭത്തിന് അനുയോജ്യമായ പദം ഏത്?

    • ശിരസ്സിന്റെ അർദ്ധം തല

    • നിന്റെ ഈ വരവിന്റെ ഉദ്ദേശം എന്ത്?

    • എല്ലാത്തിനും ഒരേ വ്യവസ്ഥ വേണ്ട

    • നേതാവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു

    ശരിയായ രൂപം ഏത് ?
    ശരിയായ പദം തിരഞ്ഞെടുക്കുക :
    താഴെ കൊടുത്തവയിൽ തെറ്റായി എഴുതിയിരിക്കുന്ന പദമാണ് ?