App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുക്കുന്നതിൽ 'അറിയാനുള്ള ആഗ്രഹം' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം :

Aചിന്തിതം

Bആവേശം

Cജിജ്ഞാസ

Dമനോജ്ഞം

Answer:

C. ജിജ്ഞാസ

Read Explanation:

  • പറയുവാനുള്ള ആഗ്രഹം - വിവക്ഷ
  • പറയുവാൻ ആഗ്രഹിച്ചത് - വിവക്ഷിതം
  • പറഞ്ഞയക്കുന്ന ആൾ - പ്രേഷകൻ
  • പാദം മുതൽ ശിരസ്സ് വരെ - ആപാദചൂഡം

Related Questions:

പറയുന്ന ആൾ - ഒറ്റപ്പദമേത് ?
നയം അറിയാവുന്നവൻ
മോക്ഷം ആഗ്രഹിക്കുന്ന ആൾ ?
"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.
'വാരിയിൽനിന്ന് ജനിച്ചത്' എന്നതിന്റെ ഒറ്റപ്പദം ഏത് ?