Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിട്ടുള്ള പദം ഏത് ?

Aപതിവൃത

Bഅസ്തമനം

Cവ്യത്യസ്തം

Dഅന്തർരാഷ്ട്രീയം

Answer:

C. വ്യത്യസ്തം

Read Explanation:

പദശുദ്ധി 

  • അസ്‌തമയം 

  • പതിവ്രത

  • അന്താരാഷ്ട്ര

  • പാദസരം 

  • ബീഭത്സം 

  • ഭ്രംശം 

  • ഭൃത്യൻ 

  • യൗവനം 

  • യഥോചിതം 

  • രൂക്ഷത 


Related Questions:

താഴെക്കൊടുത്തിരിക്കുന്നതിൽ ശരിയായ പദം ഏത് ?
ശരിയായ പദം തിരഞ്ഞെടുക്കുക :
ശരിയായ പദം ഏത് ?
ശരിയായ പദം ഏത്?
താഴെ കൊടുത്തവയിൽ ശരിയായ പദം ഏത് ?