App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ 'ഭൂമി 'എന്നർത്ഥം ലഭിക്കുന്ന പദം :

Aക്ഷിതി

Bതടിനി

Cവാഹിനി

Dകുലായം

Answer:

A. ക്ഷിതി

Read Explanation:

അർത്ഥം 

  • നദി എന്നർത്ഥം വരുന്ന പദങ്ങൾ -തടിത്ത് ,തടിനി ,വാഹിനി,നിമ്നഗ ,തരംഗിണി 
  • ഭൂമി എന്നർത്ഥം വരുന്ന പദങ്ങൾ -ധര ,ധരിത്രി ,ക്ഷോണി ,വസുന്ധര ,പാര് ,അചല 
  • കുലായം എന്ന പദത്തിന്റെ അർത്ഥം -പക്ഷിക്കൂട് 
  • നീഡം ,പഞ്ചരം എന്നീ പദങ്ങളും പക്ഷിക്കൂട് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നു 

Related Questions:

കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമേത്?
മേഘം എന്ന അർത്ഥം വരുന്ന പദമേത് ?
'അളവ് എന്നർത്ഥം വരുന്ന പദമേത്?
ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
പൂങ്കുല എന്ന് അർത്ഥം വരുന്ന പദമേത് ?