Challenger App

No.1 PSC Learning App

1M+ Downloads
സന്തുഷ്ടയായി എന്നർത്ഥം വരുന്ന പദം, താഴെപ്പറയുന്നവയിൽ ഏതാണ് ?

താഴെ കൊടുത്തിട്ടുള്ള കാവ്യഭാഗം വായിച്ച് 46 മുതൽ 50 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓണമഹോത്സവനാളിൽക്കോടി വസ്ത്ര മുടുത്താരും പ്രാണനാഥന്മാരോടൊത്തു കൂടുക കൊണ്ടും കങ്കണങ്ങൾ കിലുങ്ങുവേ കൊങ്ക രണ്ടും കുലുങ്ങവേ പെൺകോടിമാർ കരം കൊട്ടി കളിക്ക് കൊണ്ടും... ദേഹശൗചം നിമിത്തമായ് താണവരുവും യർന്നോരും ഏകവംശജാതരെന്നു തോന്നിക്ക് കൊണ്ടും ഒട്ടനേകം പള്ളികളും ക്ഷേത്രങ്ങളും തമ്മിൽ തമ്മിൽ തൊട്ടു തൊട്ടു കെട്ടപ്പെട്ടു കിടക്ക കൊണ്ടും പാടകന്നു കുടിലിലും പാഞ്ഞണഞ്ഞു സരസ്വതി പാടിയായി പ്രഹൃഷ്ടയായ് പാർക്കുക കൊണ്ടും കേരളമെൻ ജന്മദേശം ഖേചരർക്കു രമ്യദേശം പാരിലെങ്ങുണ്ടീദൃശമൊരാശാവകാശം ?

Aരമ്യമായി

Bപ്രഹൃഷ്ടയായി

Cപാടകന്ന്

Dആശാവകാശം

Answer:

B. പ്രഹൃഷ്ടയായി

Read Explanation:

താങ്കളുടെ ചോദ്യം വളരെ വ്യക്തമാണ്. "സന്തുഷ്ടമായി" എന്നർത്ഥം വരുന്ന പദം "പ്രഹൃഷ്ടയായി" എന്നതാണ്. ഈ പദം സന്തോഷത്തെയും ആഹ്ലാദത്തെയും സൂചിപ്പിക്കുന്നു.


Related Questions:

പുലരിയെ വിശേഷിപ്പിക്കുന്നത് എങ്ങനെ ?
കവി, ആമോദത്തിൽ മുഴുകിയതെപ്പോൾ ?
"സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം" പ്രസിദ്ധമായ ഈ വരികൾ കുമാരനാശാന്റെ ഏത് കൃതിയിലുള്ളതാണ് ?
“അന്നൊത്ത പോക്കീ ! കുയിലൊത്ത പാട്ടി തേനൊത്ത വാക്ക് ! തിലപുഷ്പ മൂക്കീ ! ദരിദ്രയില്ലത്തെയവാഗുപോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തീ'' എന്ന പദ്യം ആരുടെ രചനയായി അറിയപ്പെടുന്നു ?

ചുവടെ നൽകിയ വരികളുടെ ചൊൽവടിവിലുള്ള വരികൾ ഏത് ?

“വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം.''