App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ 'വിഹഗം' എന്നർത്ഥം വരുന്ന പദമേത്?

Aദിക്ക്

Bവിശ്വം

Cഅശ്വം

Dപക്ഷി

Answer:

D. പക്ഷി

Read Explanation:

അർത്ഥം 

  • വിഹഗം - പക്ഷി 
  • നീഡം - പക്ഷിക്കൂട് 
  • വരാഹം -പന്നി 
  • വാദരം - തുണി 
  • വിരാണി -ആന 

Related Questions:

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

കേൾവിക്കാരൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ഏത്?
അർത്ഥമെഴുതുക : അമ്പ്
മെൻ്റെറിങ് എന്ന സങ്കല്പംകൊണ്ട് അർത്ഥമാക്കുന്നത് :
അർത്ഥമെഴുതുക : അൻപ്