Challenger App

No.1 PSC Learning App

1M+ Downloads
'നേരേ വാ നേരേ പോ' എന്നതർത്ഥമാക്കുന്നത്

Aനേരത്തേ വരണം, നേരത്തേ പോകണം

Bസത്യസന്ധമായി പെരുമാറുക

Cനേർക്കുനേർ വരണം, നേർക്ക് പോകണം

Dനേരേയുള്ള വഴിയേ വരണം, പോകണം

Answer:

B. സത്യസന്ധമായി പെരുമാറുക

Read Explanation:

  • നേരെ വാ നേരെ പോ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സത്യസന്ധമായി പെരുമാറുക എന്നതാണ്. കാര്യങ്ങൾ ശരിയായ വഴിയിൽ ചെയ്യുന്ന രീതിയാണ് നേരെ വാ നേരെ പോ എന്ന പ്രയോഗത്തിലൂടെ സാധാരണ പറയുന്നത്.

Related Questions:

കേൾവിക്കാരൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള പദം ഏത്?
ഘുണാക്ഷരന്യായം എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്ത്?
അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ കുട്ടത്തിൽ പെടാത്ത പദം ഏത് ?

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

'ധൂലകം' എന്ന പദത്തിന്റെ അർത്ഥമെന്ത് ?