Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന കൃതികളിൽ ശ്രീനാരായണ ഗുരുവിന്റേത് അല്ലാത്ത കൃതി ഏത് ?

Aആത്മോപദേശ ശതകം

Bദൈവദശകം

Cജാതിക്കുമ്മി

Dദർശനമാല

Answer:

C. ജാതിക്കുമ്മി

Read Explanation:

  • ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി -ജാതിക്കുമ്മി 
  • രചിച്ചത് -പണ്ഡിറ്റ് കറുപ്പൻ 
  • അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന -ആചാരഭൂഷണം 
  • ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ -ഉദ്യാനവിരുന്ന് ,ബാലകലേശം 
  • 'കൊച്ചിൻ പുലയ മഹാസഭ 'സ്ഥാപിച്ചത് -പണ്ഡിറ്റ് കറുപ്പൻ 

Related Questions:

പടയണിയുടെയും കോലം തുള്ളലിൻ്റെയും ഘടകങ്ങൾ കൂട്ടിച്ചേർത്ത് സൃഷ്ടിച്ചതെന്ന് ലേഖകൻ അഭിപ്രായപ്പെ ടുന്ന സാഹിത്യ രൂപം ഏത്?
ഭീമച്ചൻ എന്ന കഥ ആരുടെ രചനയാണ് ?
'പൂഞ്ചോലക്കരയച്ചൻ' - എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?
ഒ.എൻ.വി.യുടെ ഒരു കൃതി ?
“ചന്ത്രക്കാരൻ" ഏതു കൃതിയിലെ കഥാപാത്രമാണ് ?