Challenger App

No.1 PSC Learning App

1M+ Downloads
മഹാകവി ഉള്ളൂർ രചിച്ച ചമ്പു

Aഉമാകേരളം

Bസുജാതോദ്വാഹം

Cരാമായണം

Dനൈഷധം

Answer:

B. സുജാതോദ്വാഹം

Read Explanation:

മഹാകവി ഉള്ളൂർ രചിച്ച ചമ്പു കൃതിയാണ് സുജാതോദ്വാഹം. ഇതൊരു ലക്ഷണാബദ്ധമായ ചമ്പു കാവ്യമാണ്. സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ താഴെ നൽകുന്നു.

  • സുജാതോദ്വാഹം

  • ഉമാകേരളം

  • ചിത്രശാല

  • താരഹാരം

  • കീർത്തനമാല

  • മംഗളധ്വനി

  • അരുണൻ

  • ഓരോരോ കിളികൾ


Related Questions:

താഴെപ്പറയുന്നവയിൽ ചെറുകഥയുടെ ആവർഭാവ വികാസങ്ങൾക്കു സഹായകമാകത്ത ഘടകം ഏത്?
വള്ളത്തോള്‍ രചിച്ച മഹാകാവ്യം?
ജ്ഞാനപ്പാനയുടെ രചയിതാവ് ആരാണ് ?
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?
ആശാൻ കവിതയിൽ പ്രയോഗിച്ച ബിംബങ്ങൾ എന്തിൻ്റെ സൂചനയാണ്?