താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണഗുരുവിന്റെതല്ലാത്ത കൃതി ഏതാണ്
Aദൈവദശകം
Bവേദാധികാര നിരൂപണം
Cനവമഞ്ജരി
Dദർശനമാല
Answer:
B. വേദാധികാര നിരൂപണം
Read Explanation:
ശ്രീനാരായണഗുരുവിന്റെ ആദ്യ രചന ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
ശ്രീനാരായണഗുരുവിന്റെ പ്രധാന രചനകൾ 1.ആത്മോപദേശശതകം,
2.ദർശനമാല,
3.വിനായകാഷ്ടകം,
4. നിർവൃതി പഞ്ചകം
5.അദ്വൈത ദ്വീപിക,
6.ശിവശതകം,
7.ജീവ കാരുണ്യപഞ്ചകം,
8.അറിവ്,
9.അനുകമ്പാ ദശകം,
10.ജാതി ലക്ഷണം,
11.ചിജ്ജഡ ചിന്തകം,
12.കുണ്ഡലിനിപ്പാട്ട്,
13.കാളീനാടകം,
14.ചിദംബരാഷ്ടകം,
15.ശ്രീകൃഷ്ണ ദർശനം,
16.ഇന്ദ്രിയ വൈരാഗ്യം,
17.ദൈവദശകം,
ജനനീ നവരത്നമഞ്ജരി ആത്മോപദേശശതകം "സെന്റിലോക്കി ടു ദ സെൽഫ്' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - നടരാജഗുരു
തമിഴ് കൃതി - തേവാരപ്പതികങ്ങൾ
വിവർത്തനം ചെയ്ത കൃതികൾ -
തിരുക്കുറൽ
ഒടുവിലൊഴുക്കം
ഈശാവാസ്യോപനിഷത്ത്
വേദാധികാര നിരൂപണം - ചട്ടമ്പിസ്വാമികള്‍