താഴെ തന്നിരിക്കുന്നവയിൽ ഏത് മലനിരകളുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകളാണ് ഏലം കുന്നുകൾ?
Aആരവല്ലി
Bപശ്ചിമഘട്ടം
Cപൂർവ്വഘട്ടം
Dഹിമാലയം
Aആരവല്ലി
Bപശ്ചിമഘട്ടം
Cപൂർവ്വഘട്ടം
Dഹിമാലയം
Related Questions:
Consider the following statements about different types of Discussion-Based DMEx. Which statements are true?
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി.
2.ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദത്തിൻറെ ഉപജ്ഞാതാവ്.