Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി.

2.ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദത്തിൻറെ ഉപജ്ഞാതാവ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉ 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി. 1866ൽ ജർമ്മൻ ശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദം നിർമ്മിച്ചത്.


Related Questions:

Father of Tropical Forestry
ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് കാണപ്പെടുന്ന ഒരേ ഇനത്തിൽപ്പെട്ട ജീവികളുടെ കൂട്ടത്തെ എന്താണ് വിളിക്കുന്നത്?
Which one of the following is an example of the man-made terrestrial ecosystem?
How are roles assigned to participants in a TTEx?

താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തുക :

(i) സൗരോർജ്ജം

(ii) ജൈവവാതകവും സൗരോർജ്ജവും

(iii) കാറ്റിൽ നിന്നുള്ള ഊർജ്ജം