Challenger App

No.1 PSC Learning App

1M+ Downloads

Which of the labor laws notified in November 2025 are given belowWhich of the following labour laws were notified in November 2025? (i) The Code on Wages, 2019 (ii) Social Security Act, 2020 (iii) Industrial Relations Code, 2020 (iv) Occupational Safety, Health and Working Conditions Code, 2020

A(i) ഉം (ii) ഉം മാത്രം

B(iii) ഉം (iv) ഉം മാത്രം

C(i) ഉം (iii) ഉം മാത്രം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

2025 നവംബറിൽ വിജ്ഞാപനം ചെയ്ത 4 തൊഴിൽ ചട്ടങ്ങൾ

♦ ദി കോഡ് ഓൺ വേജസ്, 2019

♦ സാമൂഹ്യ സുരക്ഷാ നിയമം, 2020

♦ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, 2020

♦ ഓക്കുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ്, 2020

• ഗിഗ് വർക്ക് ,പ്ലാറ്റ്ഫോം വർക്ക് , അഗ്രഗേറ്റർമാർ എന്നിവ നിർവചിച്ചിട്ടുണ്ട്

• ഗിഗ് പ്ലാറ്റ്ഫോം ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കും


Related Questions:

ഒരു വ്യക്തിക്കോ ​​സ്വത്തിനോ ഉള്ള ഹാനി തടയുന്നതിനായി യാതൊരു ക്രിമിനൽ ഉദ്ദേശ്യവുമില്ലാതെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും കുറ്റകരമല്ലെന്ന് IPC യുടെ ഏത് വകുപ്പ് പറയുന്നു?
23 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നത് പ്രസ്താവിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം “അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്താണ് ?

താഴെപറയുന്നവരിൽ മരണമൊഴികൾ രേഖപ്പെടുത്താൻ അധികാരമുള്ളത് ആർക്കെല്ലാം?

  1. മജിസ്‌ട്രേറ്റ്
  2. ഡോക്ടർ
  3. പോലീസുദ്യോഗസ്ഥർ
  4. വക്കീൽ
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം 2005 ,പ്രകാരം ഇനിപ്പറയുന്നവയിൽ ഏതാണ് മജിസ്‌ട്രേറ്റിനു പാസ്സാക്കാൻ കഴിയുക ?