താഴെ കൊടുത്തവയിൽ ഉപമാലങ്കാരത്തിന് ഉദാഹരണമായ വരികൾ ഏത് ?
Aകുനൻ മദിക്കുകിൽ ഗോപുരം കുത്തുമോ വാരൻമാരെന്തു കാട്ടുന്നു നമ്മോട്.
Bനൻമുല്ല തന്നുടെ തേനുണ്ട കാർവണ്ട് നാമുല്ല തീണ്ടുമോ നാരിമാരേ
Cപുടവയ്ക്കു പിടിച്ച തീ ചുഴന്നുടൽ കത്തുന്നൊരു ബാലപോലവൾ.
Dപൊന്നുടുപ്പൂരിയിട്ടിദിത്യനീവീട്ടിൻ പിന്നിലെ തോപ്പിലേയ്ക്കാടിയല്ലോ.
