Challenger App

No.1 PSC Learning App

1M+ Downloads
"മല്ലികാമാലയും മുല്ലതൻ മാലയും നല്ല വിതാനത്തിൽ തൂക്കി മെല്ലെ". ഈ വരികളുടെ താളത്തിന് സമാനമായ വരികൾ കണ്ടെത്തി എഴുതുക.

Aസംസാരകാരിണിയായതവിദ്യയും സംസാരനാശിനിയായതുവിദ്യയും

Bവാരണവീരൻ തലയറ്റുവില്ലറ്റു വീരൻ ഭഗദത്തൻ തൻ്റെ തലയറ്റു

Cഓരോ മലരിലും ഓരോ തളിരിലും ഓടിക്കുഴങ്ങേണ്ട നേത്രമേ നീ

Dവത്സ, സൗമിത്രേ, കുമാര! നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ

Answer:

C. ഓരോ മലരിലും ഓരോ തളിരിലും ഓടിക്കുഴങ്ങേണ്ട നേത്രമേ നീ

Read Explanation:

  • "മല്ലികാമാലയും മുല്ലതൻ മാലയും നല്ല വിതാനത്തിൽ തൂക്കി മെല്ലെ" - ഓരോ മലരിലും ഓരോ തളിരിലും ഓടിക്കുഴങ്ങേണ്ട നേത്രമേ നീ


Related Questions:

ക്രിയയെയോ നാമത്തെയോ വിശേഷിപ്പിക്കാൻ ഉപയോഗിക്കാത്ത വിഭക്തി ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ സാമ്യോക്തി വിഭാഗത്തിൽ വരുന്ന അലങ്കാരമേത്?
ഉപമാനത്തെ വ്യർത്ഥമെന്നു പറയുന്ന അലങ്കാരം ഏത് ?
ഒരു ശബ്ദം അതിന്റെ സാങ്കേതികവും പ്രാഥമികവും ആയ അർത്ഥത്തെ പ്രകാശിപ്പിക്കുന്ന വ്യാപാരമാണ് .
കുളിക്കാൻ പോയി എന്നത് ഏത് വിനയെച്ചത്തിനുദാഹരണമാണ്?