App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രോക്ലോറിക് ആസിഡും, കോസ്റ്റിക് സോഡയും കൂടിച്ചേരുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒന്ന് ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

AH₂O

BH₂

CCl₂

DO₂

Answer:

A. H₂O

Read Explanation:

ഹൈഡ്രോക്ലോറിക് ആസിഡും, സോഡിയം ഹൈഡ്രോക്സൈഡും കൂടിച്ചേരുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ, സോഡിയം ക്ലോറൈഡും, ജലവും ആണ്. HCl + NaOH → NaCl + H2O


Related Questions:

ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് :

ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

  1. ലോഹപ്പാത്രങ്ങൾ
  2. സ്ഫടിക പാത്രങ്ങൾ
  3. പ്ലാസ്റ്റിക് പാത്രങ്ങൾ
  4. മണ്ണ്പാത്രങ്ങൾ
    ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :
    നിർവീരീകരണ പ്രവർത്തനം നടത്തുമ്പോൾ, ആസിഡിന്റെയും, ആൽക്കലിയുടെയും വീര്യം നഷ്ടപ്പെട്ടോ എന്ന് തിരിച്ചറിയാനായി ചുവടെ പറയുന്നവയിൽ ഏത് ഉപയോഗിക്കാവുന്നതാണ് ?
    മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?