Challenger App

No.1 PSC Learning App

1M+ Downloads
ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

Aഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഉള്ള വർദ്ധനവ്

Bവരുമാന വർദ്ധനവ്

Cഗ്രാമീണ അസമത്വം

Dതൊഴിൽ വർദ്ധനവ്

Answer:

C. ഗ്രാമീണ അസമത്വം

Read Explanation:

ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങൾ

  • ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഉള്ള വർദ്ധനവ്.
  • വരുമാന വർദ്ധനവ്.
  • തൊഴിൽ വർദ്ധനവ്.
  • കൃഷിയോഗ്യമായി സ്ഥലത്തിന്റെ അളവ് വർധിച്ചു.
  • ജലസേചന സൌകര്യങ്ങളുടെ വർധനവ്.

Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?
Which of the following is correct in relation to Green Revolution?

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ ?

  1. അത്യുത്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ
  2. മെച്ചപ്പെട്ട ജലസേചനസൌകര്യം
  3. കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം

    ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ ചേർത്തിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് ഏത് ?

    1. ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു
    2. ഇന്ത്യയിൽ ഹരിതവിപ്ലവം ഗോതമ്പ് വിപ്ലവം എന്നറിയപ്പെടുന്നു
    3. ഹരിതവിപ്ലവം ധനിക കർഷകരും ദരിദ്ര കർഷകരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു
    4. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തത നേടി
      Which of the following states in India was most positively impacted by the Green Revolution?