ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?
Aഡോ. M. S. സ്വാമിനാഥൻ
Bസുന്ദർലാൽ ബഹുഗുണ
Cവർഗ്ഗീസ് കുര്യൻ
Dജാനകി അമ്മാൾ
Answer:
A. ഡോ. M. S. സ്വാമിനാഥൻ
Read Explanation:
ഹരിതവിപ്ലവം -അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശി തികൾ, കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉൽപ്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി
ഹരിതവിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ
ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്
ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് - ഡോ. M. S. സ്വാമിനാഥൻ