Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. പട്ടാള ബഹുമതികളും വിദ്യാഭ്യാസ ബഹുമതികളും ഒഴിച്ചുള്ള ബഹുമതികൾ നൽകുന്നതിൽ നിന്നും 18 -ാം വകുപ്പ് രാഷ്ട്രത്തെ വിലക്കുന്നു 
  2. ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി കൂടാത്ത ഒരു ഇന്ത്യൻ പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും ബഹുമതി സ്വീകരിക്കാൻ പാടില്ല 

A1 , 2 ശരി

B1 ശരി , 2 തെറ്റ്

C1 തെറ്റ് , 2 ശരി

D1 , 2 തെറ്റ്

Answer:

A. 1 , 2 ശരി

Read Explanation:

  • പട്ടാള ബഹുമതികളും വിദ്യാഭ്യാസ ബഹുമതികളും ഒഴിച്ചുള്ള ബഹുമതികൾ നൽകുന്നതിൽ നിന്നും 18 -ാം വകുപ്പ് രാഷ്ട്രത്തെ വിലക്കുന്നു: ശരിയാണ്. സംസ്ഥാനം സൈനിക അല്ലെങ്കിൽ അക്കാദമിക് ഒഴികെയുള്ള പദവികൾ (titles) നൽകുന്നത് ആർട്ടിക്കിൾ 18(1) വിലക്കുന്നു.

  • ഇന്ത്യൻ രാഷ്ട്രപതിയുടെ അനുമതി കൂടാത്ത ഒരു ഇന്ത്യൻ പൗരനും ഏതെങ്കിലും വിദേശ രാഷ്ട്രത്തിൽ നിന്നും ഏതെങ്കിലും ബഹുമതി സ്വീകരിക്കാൻ പാടില്ല: ശരിയാണ്. ഒരു ഇന്ത്യൻ പൗരൻക്ക് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്ന് ബഹുമതികൾ സ്വീകരിക്കുന്നതിന് ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻകൂർ അനുമതി ആവശ്യമാണ്


Related Questions:

മാർഗ്ഗനിർദേശക തത്വങ്ങൾ ന്യായവാദാർഹമല്ലാത്ത ഭാഗങ്ങളാണ് . ഇവ കോടതി മുഖേന :
Article 2A was introduced in the Constitution on the inclusion of which of the following territories in India ?
ഒരു കിഴ്കോടതിയിലോ മറ്റ് അധികാര സ്ഥാപനത്തിന്റെയോ മുൻപാകെ ഇരിക്കുന്ന ഒരു കേസ് മേൽക്കോടതിയിലേക്കോ അല്ലെങ്കിൽ ഉന്നത അധികാര സ്ഥാനത്തിലേക്കോ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ സംഘടനാ സ്വാതന്ത്രത്തിന്റെ സവിശേഷതകൾ ഏതൊക്കെയാണ് ?

  1. സ്വതന്ത്രമായി സംഘടനകളും യൂണിയനുകളും രൂപീകരിക്കുന്നതിന് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു 
  2. ട്രേഡ് യൂണിയനുകൾ സംഘടിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇതിന്റെ ഭാഗമാണ് 
  3. നിയമവിരുദ്ധമോ ദേശവിരുദ്ധമോ ആയ ലക്ഷ്യങ്ങൾക്കു വേണ്ടി സംഘടനകൾ രൂപീകരിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു 
  4. സർക്കാർ ജീവനക്കാർ സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് മാത്രമേ സംഘടനകളിൽ അംഗമാകാൻ പാടുള്ളു 

മൗലികാവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. അടിയന്തിരാവസ്ഥയിൽ മൗലികാവകാശം ഇല്ലാതാക്കാൻ ഗവണ്മെന്റിന് അവകാശം ഉണ്ട് 
  2. മൗലികാവകാശങ്ങൾക്ക് എതിരായി ബിൽ നിയമനിർമ്മാണസഭക്ക് പാസാക്കാൻ സാധിക്കുകയില്ല 
  3. സമയോചിതമായ മാറ്റങ്ങൾക്ക് വിധേയമാണ് മൗലികാവകാശങ്ങൾ 
  4. ന്യായബോധം ഉള്ളതാണ്