Challenger App

No.1 PSC Learning App

1M+ Downloads

ശനിയുടെ ഉപഗ്രഹമായ ' ടൈറ്റൻ ' മായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി ? 

  1. ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് 
  2. ഭൂമിക്ക് പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം 
  3. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ടൈറ്റനിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം ഓക്സിജൻ ആണ്   

A1 , 2 ശരി

B1 , 3 ശരി

C2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

ടൈറ്റൻ 🔹 ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് 🔹 ഭൂമിക്ക് പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം 🔹 ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ടൈറ്റനിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം നൈട്രജൻ ആണ്


Related Questions:

'മഹാവിസ്ഫോടനം' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി :
പ്രഭാതനക്ഷത്രം, സന്ധ്യാനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത് ?
ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി ?
ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം :
ഏത് ഗ്രഹത്തിലാണ് വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടുതലുള്ളത് ?