App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനു ഭ്രമണം എന്ന് പറയുന്നു.
  2. ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം ഭൂമിയുടെ ഭ്രമണം ആണ് .
  3. ഒരു ഭ്രമണം പൂർത്തിയാക്കാൻ 29 മണിക്കൂർ വേണം.

    Aii തെറ്റ്, iii ശരി

    Bi, iii ശരി

    Ci, ii ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, ii ശരി

    Read Explanation:

    ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ വേണം.


    Related Questions:

    സൂര്യ സമീപ ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
    പരിക്രമണവേളയിലുടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നു.ഇതിനെ വിളിക്കുന്നത്?
    താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?
    ഇന്ത്യയിൽ ഉദയ സൂര്യൻ ആദ്യം കാണുന്ന സംസ്ഥാനമേത് ?
    അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏതാണ് ?