App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ശ്വാസോച്ഛാസ ചലനങ്ങളുടെ അടിസ്ഥാനം ഔരസാശയത്തിൻ്റെ സങ്കോച വികാസമാണ്.
  2. ശ്വാസ കോശത്തിലൂടെയുള്ള ശ്വസനം അറിയപ്പെടുന്നത് പൾമനറി റെസ്പിറേഷൻ എന്നാണ്.
  3. ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം അറിയപ്പെടുന്നത് എയറോബിക് റെസ്പിറേഷൻ എന്നാണ്.

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    C2, 3 ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    ഓക്സിജൻ്റെ അഭാവത്തിൽ ഉള്ള ശ്വസനം -അൺ എയറോബിക് റെസ്പിറേഷൻ(അവായു  ശ്വസനം).


    Related Questions:

    മൂർച്ചയുള്ള കത്തി കൊണ്ടോ ബ്ലേഡ് കൊണ്ടോ ഉണ്ടാകുന്ന മുറിവുകൾ ?
    Aim of the first aid includes all except :
    നിശ്വാസ വായുവിലെ കാർബൺ ജല ബാഷ്പത്തിന്റെ അളവ്?
    കോളർ എല്ലിൻ്റെ ഉൾഭാഗത്തു കൂടി ഒന്നാം വാരിയെല്ലിന് കുറുകെ കൈയിലേക്ക് പോകുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു ഏത് ?
    താഴെ തന്നിരിക്കുന്നവയിൽ First Aid Kit ലെ പ്രധാന വസ്തുക്കൾ ഏത്?