Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്ത പ്രസ്ഥാവനകളിൽ ശരിയായത് ഏതൊക്കെ ?

  1. ഇന്ത്യയുടെ ഏറ്റവും ഉയർന്ന കായിക ബഹുമതിയാണ് അർജുന അവാർഡ്
  2. 2023 ൽ അർജുന അവാർഡ് ലഭിച്ച ലോങ്ജമ്പ് താരമാണ് മുരളി ശ്രീശങ്കർ
  3. 2023 ൽ അർജുന അവാർഡ് ലഭിച്ച ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഷമി

    A1, 3 ശരി

    B1, 2 ശരി

    Cഎല്ലാം ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    • ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക ബഹുമതി - മേജർ ധ്യാൻചന്ദ് ഖേൽരത്ന • ഖേൽ രത്ന പുരസ്‌കാര തുക - 25 ലക്ഷം • ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കായിക ബഹുമതി - അർജുന അവാർഡ്‌ • അർജുന അവാർഡ് പുരസ്‌കാര തുക - 15 ലക്ഷം രൂപ


    Related Questions:

    രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം 2015 ലഭിച്ച ഇന്ത്യൻ കായിക താരം :

    താഴെ കൊടുത്തിരിക്കുന്നവരിൽ 2024-ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ജേതാക്കൾ ആരെല്ലാം?

    1. ഗുകേഷ് ഡി.

    2. ഹർമൻപ്രീത് സിംഗ്

    3. പ്രവീൺ കുമാർ

    4. മനു ബാക്കർ

    ദ്രോണാചാര്യ അവാർഡ് നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
    ഖേൽരത്ന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ഫുട്‌ബോളർ ?
    2010 ലെ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ കായിക താരം ആര്?