മികച്ച കായിക പരിശീലകന് ഭാരത സർക്കാർ നൽകുന്ന പാരിതോഷികം താഴെ പറയുന്നതിൽ ഏതാണ് ?
Aധ്യാൻചന്ദ് അവാർഡ്
Bഏകലവ്യ അവാർഡ്
Cഅർജുന അവാർഡ്
Dദ്രോണാചാര്യ അവാർഡ്
Aധ്യാൻചന്ദ് അവാർഡ്
Bഏകലവ്യ അവാർഡ്
Cഅർജുന അവാർഡ്
Dദ്രോണാചാര്യ അവാർഡ്
Related Questions:
താഴെ കൊടുത്തിരിക്കുന്നവരിൽ 2024-ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് ജേതാക്കൾ ആരെല്ലാം?
1. ഗുകേഷ് ഡി.
2. ഹർമൻപ്രീത് സിംഗ്
3. പ്രവീൺ കുമാർ
4. മനു ബാക്കർ