Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിഴുങ്ങൽ പ്രക്രിയയുടെ ഭാഗമായവ ഏതെല്ലാം ?

  1. നാക്കിന്റെ പിൻഭാഗം ആഹാരത്തെ എപ്പിഗ്ലോട്ടിസിനു മുകളിലൂടെ അന്നനാളത്തിലേക്കു കടത്തി വിടുന്നു
  2. ശ്വാസനാളം മുകളിലേക്കുയർന്നു എപ്പിഗ്ലോട്ടിസ് കൊണ്ടടക്കുന്നു
  3. പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘു ഘടകങ്ങളായി മാറുന്നു
  4. നാക്കു ആഹാരത്തെ അണ്ണാക്കിന്റെ സഹായത്തോടെ അമർത്തി ഉരുകളാക്കുന്നു

    A1, 2, 4 എന്നിവ

    B4 മാത്രം

    C1, 3 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. 1, 2, 4 എന്നിവ

    Read Explanation:

    വിഴുങ്ങൽ :[SWALLOWING] നാക്കു ആഹാരത്തെ അണ്ണാക്കിന്റെ സഹായത്തോടെ അമർത്തി ഉരുകളാക്കുന്നു ഗ്രസനിയിലേക്കു തുറക്കുന്ന നാസാഗഹ്വരത്തെ ചെറുനാക്ക് അടക്കുന്നു നാക്കിന്റെ പിൻഭാഗം ആഹാരത്തെ എപ്പിഗ്ലോട്ടിസിനു മുകളിലൂടെ അന്നനാളത്തിലേക്കു കടത്തി വിടുന്നു ശ്വാസനാളം മുകളിലേക്കുയർന്നു എപ്പിഗ്ലോട്ടിസ് കൊണ്ടടക്കുന്നു


    Related Questions:

    __________ലിംഫിലേക്കു ഫാറ്റി ആസിഡ്,ഗ്ലിസറോൾ എന്നിവയെ ആഗിരണം ചെയ്യുന്നു?
    അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്കു രക്തം വഹിക്കുന്ന രക്തക്കുഴൽ ?
    ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?
    ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.
    ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി ,ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് ,രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്ന രക്തകുഴൽ?