Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തവയിൽ 'സെഫോളജി' യുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?

  1. ലാറ്റിൻ ഭാഷയിൽ നിന്നാണ് 'സെഫോളജി' എന്ന വാക്ക് ഉത്ഭവിച്ചത്.
  2. ഇതൊരു തെരഞ്ഞെടുപ്പ് പ്രവചന പഠന ശാഖയാണ്.
  3. തെരഞ്ഞെടുപ്പ്ഫലപ്രഖ്യാപനത്തിന് മുൻപ് രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും വിജയ സാധ്യത പ്രവചിക്കുന്നു.

    Aരണ്ട് മാത്രം

    Bമൂന്ന് മാത്രം

    Cഒന്നും മൂന്നും

    Dഒന്ന് മാത്രം

    Answer:

    D. ഒന്ന് മാത്രം

    Read Explanation:

    • 'സെഫോളജി' (Psephology) എന്ന വാക്ക് ലാറ്റിൻ ഭാഷയിൽ നിന്നല്ല, മറിച്ച് ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്. • പെബിൾ' (Pebble - കല്ല്) എന്നർത്ഥം വരുന്ന 'psephos' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ വാക്കുണ്ടായത്. • പുരാതന കാലത്ത് ഗ്രീക്കുകാർ വോട്ട് രേഖപ്പെടുത്താൻ കല്ലുകൾ ഉപയോഗിച്ചിരുന്നതിനാലാണ് ഈ പേര് വന്നത്.


    Related Questions:

    27. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനം എത്ര രൂപയാണ് വർദ്ധിപ്പിച്ചത്?
    കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്?
    ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് വോട്ടിംഗ് (FPTP) സമ്പ്രദായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത് താഴെ പറയുന്നതിൽ ആരെ തെരഞ്ഞെടുക്കുവാൻ ആണ് ?
    ഇന്ത്യയുടെ 26 ആമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആരാണ്
    As per Article 279A of the Indian Constitution, the GST Council's decisions require what kind of majority of the weighted votes of the members present and voting?